blog-image
05
Jan
2022

Chat with Arunsol

AKPA 37 മത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിനോടനുബന്ധിച്ച് AKPA സംസ്ഥാന കമ്മറ്റിയും സംസ്ഥാന ഫോട്ടോഗ്രാഫി നേച്ചർ ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന Online Webinar Art of Wedding Photography പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ. അരുൺ സോൾ ( Photographer, Actor, Co- producer, Ad film & shot film maker, Graphics desigener, & Mentor Fuji Camera ) ജനുവരി 13 വ്യാഴം രാത്രി 7.30 മുതൽ google മീറ്റ് വഴി ക്ലാസ്സ്‌ എടുക്കുന്നു. 37 മത് AKPA സംസ്ഥാന പ്രതിനിധി സമ്മേളനതൊടാനുബന്ധിച്ചു നടക്കുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കുക അറിവുകൾ നേടുക.. മോനച്ചൻ തണ്ണിത്തോട് ജനറൽ സെക്രട്ടറി ഹേമേന്ദ്ര നാഥ് കോർഡിനേറ്റർ

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More