ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാള മേഖല പൊയ്യ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശങ്കരൻ മേലേടം അധ്യക്ഷൻ ആയിരുന്നു. യൂണിറ്റ് സെക്രട്ടറി ജയൻ റിപ്പോർട്ടും ട്രഷർ syam കണക്കും അവതരിപ്പിച്ചു. ഭാരവാഹികളുടെ പേരുകൾ പ്രസിഡൻ്റ് :ഷൈബി വൈ. പ്രസി: ശരത്ത് രാജ് സെക്രട്ടറി: ജയൻ ജോ. സെക്ര: അമൽ ട്രഷറർ: ശ്യം രാജ് മേഖലക്കമ്മറ്റി: ശങ്കരൻ, റീജിൽ