ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ മേഖല 40 ആം വാർഷിക പ്രതിനിധി സമ്മേളനം 28.10.24 ഉച്ചയ്ക്ക് 3 മണിക്ക് എടപ്പാൾ ക്രസന്റ് പ്ലാസയിൽ വെച്ച് നടന്നു. സുനിൽ KV, അനുശോചനം രേഖപ്പെടുത്തി, തുടർന്ന് ബാബുരാജ് സ്വാഗത പ്രസംഗം നടത്തി, മേഖല പ്രസിഡണ്ട് SK ഉണ്ണിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല വാർഷിക റിപ്പോർട്ട് മേഖല സെക്രട്ടറി VP ചന്ദ്രനും, സംഘടനാ റിപ്പോർട്ട് ശശി കപ്പൂരും അവതരിപ്പിച്ചു. മുഖ്യ പ്രഭാഷണം സംസ്ഥാന PR0 മസൂദ് മംഗലവും നിർവഹിച്ചു. വരവ് ചിലവ് കണക്ക് മേഖല ട്രഷറർ ജയൻ MK അവതരിപ്പിച്ചു. ജിതീഷ് കുറുമ്പൂർ രഘുനാഥ്. NK എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ട്രഷറർ ബിനീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗ നടപടികൾ അവസാനിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡണ്ട്.SK ഉണ്ണി Vice. പ്രസിഡണ്ട് സുനിൽ.KV സെക്രട്ടറി. ചന്ദ്രൻ VP Join സെക്രട്ടറി. നൗഷാദ് ട്രഷറർ, ജയൻ MK ജില്ലാ കമ്മിറ്റിയിലേക്ക് രാഗം സുരേഷ് ശശി കപ്പൂർ ജിതീഷ് കുറുമ്പൂർ രഘുനാഥ് nk ഇലക്ഷൻ ഇൻ ചാർജ് മസൂദ് മംഗലം.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More