ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ പുതിയതെരു യൂണിറ്റ് വാർഷിക സമ്മേളനവും എസ്സ്.എസ്സ്. എൽ.സി,പ്ലസ് 2 ഉന്നതവിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡൻ്റ്.ശ്രീ.ഉസ്മാൻ.പി.അധ്യക്ഷത വഹിച്ചു, ശ്രീ. രാഗേഷ് ആയിക്കര മേഖല പ്രസിഡന്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സർവ്വശ്രീ. സുധർമൻ എ.വി,എം.എൻ.കിഷോർ കുമാർ, പ്രകാശ് സാഗർ,വത്സൻ അഴീക്കോട്, കെ കെ ടീ.പ്രശാന്ത്,ലതീഷ് കെ. പി, സുനിൽകുമാർ സി.കെ, സുനിൽകുമാർ കെ ,ലതീഷ് കെ.പി,മുരളി ശങ്കരൻ,തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്രീ.ഉസ്മാൻ പി.(പ്രസിഡൻ്റ്),അജയകുമാർ .കെ(വൈസ് പ്രസിഡൻ്റ്),ശ്രീ.പ്രശാന്ത് കേ.ടീ.(സെക്രട്ടറി),ശ്രീരാജ് സി. ഏച്ച് (ജോയിൻ്റ് സെക്രട്ടറി),ലതീഷ് കെ.പി(ട്രഷറർ)ആയി തെരഞ്ഞെടുക്കപ്പെട്ടു.മേഖല കമ്മിറ്റി അംഗങ്ങൾ എം. എൻ. കിഷോർ കുമാർ, പ്രകാശ് സാഗർ, സുനിൽകുമാർ. കെ, സുനിൽ കുമാർ. സി. കെ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More