blog-image
24
Sep
2024

chittur കൊഴിഞ്ഞാമ്പാറ യൂണിറ്റ്

Palakkad

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA)40ാമത് കൊഴിഞ്ഞാമ്പാറ യൂണിറ്റ് സമ്മേളനം 24.09.2024ന് രാവിലെ 11 മണിക്ക് യൂണിറ്റ് പ്രസിഡന്റിന്റെ അഭാവത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീ രമേഷ് നന്ദനം പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് വൈകുന്നേരം 5 മണിക്ക്‌ യൂണിറ്റ് പ്രസിഡന്റിന്റെ അഭാവത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീ രമേഷ് നന്ദനത്തിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ്,ശ്രീ രാജേഷ് ചിന്നൻ നാൽപ്പത്താമത് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു,മേഖലാ സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ മുജീബ് നോവൽറ്റിയും യൂണിറ്റ് വാർഷിക റിപ്പോര്ട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ മണികണ്ഠനും വാർഷിക വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ മദൻമോഹനും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം യൂണിറ്റ് ഇൻ ചാർജും മേഖല വെൽഫെയർ കോഡിനേറ്ററുമായ ശ്രീ ജയപ്രകാശ് കൊടുവായൂരിന്റെ നേതൃത്വത്തിൽ 2024- 2025ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചടങ്ങിന് മേഖലാ ട്രഷറർ ശ്രീ ബിനു കുനിശ്ശേരിയും മേഖലാ കമ്മിറ്റി അംഗം ശ്രീ എൽ. ആറുമുഖനും ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. സമ്മേളനത്തിന് ശ്രീ പ്രകാശൻ അനുശോചനവും ശ്രീ മുരളി പാരഡൈസ് സ്വാഗതവും ശ്രീ ഹൃദയ ജോസഫ് നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളനം സമാപിച്ചു. 2024-25 ലെ പുതിയ ഭാരവാഹികൾ പ്രസിഡന്റ്. ശ്രീ ജോസഫ് വൈസ് പ്രസിഡന്റ്. ശ്രീ സുഭാഷ്. സെക്രട്ടറി.ശ്രീ മദൻമോഹൻ ജോ സെക്രട്ടറി. ശ്രീമതി,ഗീത ട്രഷറർ. ശ്രീ പ്രകാശൻ പിആർഒ. ശ്രീ രമേഷ്ലക്ഷ്മി മേഖല കമ്മിറ്റിയിലേക്ക് ശ്രീ രമേഷ് നന്ദനം. ശ്രീ എൽ.ആറുമുഖൻ ശ്രീ പ്രഭാകരൻ. യൂണിറ്റ് കമ്മിറ്റിയിലേക്ക് ശ്രീ മണികണ്ഠൻ ശ്രീ കാർത്തി ശ്രീ സ്റ്റീഫൻ രാജ് ശ്രീ മൂർത്തി ശ്രീ കാളിദാസൻ ശ്രീ ശശികുമാർ

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More