blog-image
29
Sep
2024

മലയിൻകീഴ് യൂണിറ്റ് സമ്മേളനം

Thiruvananthapuram

നാൽപ്പതാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള മലയിൻകീഴ് യൂണിറ്റ് വാർഷിക സമ്മേളനം മലയിൻകീഴ് ശിവഗംഗ സ്റ്റുഡിയോ ഹാളിൽ വച്ച് 29. 9. 2024 നടന്നു. യൂണിറ്റ് പ്രസിഡന്റ് സുഭാഷ് വർണ്ണം അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ഹരീഷ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് സജി ഉത്തരംകോട് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിപ്പോർട്ടിനു ശേഷം കണക്ക് യൂണിറ്റ് ട്രഷർ ജയചന്ദ്രൻ നായർ അവതരിപ്പിച്ചു.മുഖ്യ വ രണാധികാരിയായി കെ പി അനിൽകുമാർ നിലവിലെ ഭരണസമിതിയെ നിലനിർത്തി. ആശംസകൾ അറിയിച്ചു ജില്ലാ കമ്മിറ്റി അംഗം മോണിക്ക സുരേഷ് സംസാരിച്ചു. മേഖലാ ജോയിൻ സെക്രട്ടറി രശ്മി റിപ്പോർട്ട് അംഗീകരിച്ചു മലയിൻ യൂണിറ്റ് അംഗവും മേഖല ട്രഷറർ ആയ ബാബു മലയിൻകീഴ് നന്ദി അർപ്പിച്ചു. തുടർന്ന് സ്നേഹവിരുന്ന് കൂടി സമ്മേളനം അവസാനിച്ചു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More