blog-image
26
Sep
2024

ചേളാരി യൂണിറ്റ് സമ്മേളനം

Malappuram

പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ മേഖലയിലെ 4 മത്തെ 40 മത് യൂണിറ്റ് സമ്മേളനം സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം ഇന്ന് ചേളാരി യൂണിറ്റിൽ വെച്ച് നടന്നു കരുത്തുറ്റ മുൻ പരിചയസമ്പന്നരായ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ സാധിച്ചതിലും ഇന്നത്തെ സമ്മേളനം വിജയകരമായി നടത്താൻ അഹോരാത്രം പണിയെടുത്ത യൂണിറ്റ് ഭാരവാഹികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകിയും നമ്മുടെ മേഖലയിലെ ഈ വർഷത്തെയൂണിറ്റ് സമ്മേളനങ്ങൾക്ക് അവസാനമായി ചേളാരി യൂണിറ്റിലെ യൂണിറ്റ് ഭാരവാഹികൾക്കും പുതിയ ഭാരവാഹികൾക്കും സമ്മേളനത്തിൽ പങ്കെടുത്ത മെമ്പർമാർക്കും മേഖലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ❤️

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More