blog-image
24
Sep
2024

south സുൽത്താൻപെട്ട യുണിറ്റ്

Palakkad

AKPA സുൽത്താൻപെട്ട യുണിറ്റ് വാർഷിക സമ്മേളനം 24.09.2024 ന് കാലത്ത് 10.30 യുണിറ്റ് സെക്രെട്ടറി ആന്റണി സ്വാഗതം പറഞ്ഞ ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ്‌ ശരത് കുമാർ പതാക ഉയർത്തിയതോടുകൂടിയുണിറ്റ് വാർഷിക സമ്മേളത്തിന് തുടക്കം കുറിച്ചു കാലത്ത് 11 മണിക്ക് യൂണിറ്റ് പ്രസിഡന്റ് ശരത് കുമാറിന്റെ അധ്യക്ഷദ്ധയിൽ മേഖല പ്രസിഡന്റ്‌ ദീപക് ഉദ്ഘാടനം ചെയ്തു... മേഖല സെക്രെട്ടറി വിനേഷ് മയൂഘ സംഘടന റിപ്പോർട്ടും, അവതരിപ്പിച്ചു തുടർന്ന് സബ്ബ് കമ്മിറ്റി തിരഞ്ഞെടുത്തു സെക്രട്ടറി ആന്റണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ട്രഷറർ സെന്തിൽ കുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു, ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസൈർ, സംസ്ഥാന വെൽ ഫയർ ചെയർമാൻ സന്തോഷ്‌. കെ. കെ, യുണിറ്റ് ഇൻചാർജർ രതീഷ് രാധേയം ജില്ലകമ്മിറ്റി അംഗം സെൽവൻ സൂര്യ, മേഖല ട്രഷറർ സുകുമാരൻ ലയൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്… [9:11 PM, 9/24/2024] Vijayan mash: നമസ്ക്കാരം നമ്മുടെ മേഖല ട്രഷർ യൂണീറ്റു സമ്മേളനത്തിനിടയ്ക്ക് സംസാരിച്ചു കൊണ്ടിക്കുമ്പോൾ കുഴഞ്ഞുവീഴുകയും 20 മിനിറ്റു കൊണ്ടു ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല നമ്മെ വിട്ടു പിരിഞ്ഞു ദുഃഖ സൂചകമായി നാളെ ഉച്ചവരെ സ്റ്റുഡിയോകൾ അടച്ചിടണമെന്ന് അഭ്യാർത്ഥിക്കുന്നു (കറുത്ത കൊടി സ്റ്റുഡിവിന് മുൻമ്പിൽ കെട്ടുക)

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More