തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മേഖല ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദിയൻകുളങ്ങര യൂണിറ്റിൻ്റെ വാർഷിക സമ്മേളനം 27 -ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ആനീസ് കിച്ചൻസ് ആഡിറ്റോറിയത്തിൻനടന്ന സമ്മേളനത്തിൻ്റെ തുടക്കം കുറിച്ച് യൂണിറ്റ് പ്രസിഡൻ്റെ ശ്രി . പ്രണവം മോഹൻ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ ഈശ്വ പ്രാർത്ഥന സുധൻ സ്വാമി ആലപിച്ചു. അനുശോചനം ശ്രി. അമ്മ കൃഷ്ണൻകുട്ടി പറഞ്ഞു. സ്വാഗതം അക്പാബോർഡ് ചെയർമാൻ ശ്രീ. വി. രാജൻ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ശ്രീ. കൂട്ടപ്പന മഹേഷ് സംസാരിച്ചു. മുഖ്യപ്രഭാഷണവും മുതിർന്ന അംഗത്തെ ആദരിക്കലും സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. സതീഷ് ശങ്കർ നിർവ്വഹിച്ചു. ജില്ലാ റിപ്പോർട്ട് ജില്ലാ ട്രഷറർശ്രീ. ജി. സന്തോഷ് കുമാർ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് ശ്രി. സുധൻ സ്വാമിയും കണക്ക് ശ്രീ. ഋഷികേശും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം 2025 ലെയ്ക്കുള്ള തെരഞ്ഞെടുപ്പ് മുഖ്യവരണാധികാരിയും യൂണിറ്റിലെ നിരീക്ഷകനുമായ ജില്ലാവൈസ് പ്രസിഡൻ്റെ ശ്രി. സാഗ അജിത്ത് നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ച് ജില്ലാകമ്മിറ്റിയംഗം ശ്രി. ജഗതം അനിൽ . മേഖല ട്രഷറർ ശ്രീ. ക്രിസ്തുദാസ്. ശ്രീ. സദാശിവൻ നായർ എന്നിവർ ആശംസകൾ നേർന്നു. അമ്മ ക്രഷ്ണൻകുട്ടിയുടെ കൃതഞ്ജത യോടുകൂടി 40-ാം മത് യൂണിറ്റ് സമ്മേളനം അവസാനിച്ചു പ്രസിഡൻ്റെ - സുധൻ സ്വാമി വൈസ് പ്രസിഡൻ്റെ - ശ്രീജു (അനിഷ) സെക്രട്ടറി - പ്രണവം മോഹൻ ജോ : സെക്രട്ടറി -അനി ദർശന ട്രഷറർ - അമ്മ ക്രഷ്ണൻകുട്ടി മേഖല കമ്മിറ്റിയിലേയ്ക്ക് വി.രാജൻ - ചോതി ക്രഷ്ണൻ കുട്ടി. ഋഷികേശ് എക്സിക്യൂട്ടി അംഗങ്ങൾ. ഭാരത് -സതീഷ്. നോബിൻ. സോജി . സുരേഷ്.ഐ വിഷൻ ഷാജി. വിനീഷ്.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More