30.9.20 24 തിങ്കളാഴ്ച രാവിലെ 10.30 മുതൽ AKPA ഭവനിൽ വച്ച് മണക്കാട് ഈസ്റ്റ് യൂണിറ്റിൻ്റെ വാർഷിക സമ്മേളനം നടന്നു. മേഖല പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് ശ്രീ മധു, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ അനിൽ മണക്കാട്, ജില്ലാ കമ്മിറ്റി അംഗം MA ഹസ്സൻ ന്നു. തുടങ്ങിയവരും,യൂണിറ്റ് ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്തിരുന്നു. യൂണിറ്റ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കണക്ക് അവതരിപ്പിച്ചു. 2024-25 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തിരുന്നു. പ്രസിഡൻ്റ് - കൃഷ്ണൻ സർഗ്ഗ ദൃശ്യ വൈസ് പ്രസിഡൻ്റ് - ശിവൻ കോളിയൂർ സെക്രട്ടറി - അനിൽ കാർത്തിക ജോയിൻ്റ് സെക്രട്ടറി - മനോജ് തിരുവാതിര ട്രഷറർ - മുരുകേശ് അയ്യർ മേഖല കമ്മിറ്റി അംഗങ്ങൾ സുരേഷ് ബാബു അനിൽ മണക്കാട് MA ഹസ്സൻ എക്സിക്യൂട്ടിവ് അംഗങ്ങൾ ചന്ദ്രബാബു സതീഷ് ബാബു നാസറുദീൻ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More