ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ ( A K P A ) വാരം യൂണിറ്റ് സമ്മേളനം വലിയന്നൂർ ബാങ്ക് ഹാളിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ വി പി സുധാകരന്റെ അധ്യക്ഷതയിൽ ജില്ലാ വൈ - പ്രസിഡണ്ട് ശ്രീ വി വി അബ്‌ദുൾ മൂത്തലീബ് ഉൽഘാടനം ചെയ്തു , മേഖലാ പ്രസിഡണ്ട് ശ്രീ സി ദിനീഷ് മുഖ്യ പ്രഭാഷണവും മേഖലാ സെക്രട്ടറി ശ്രീ സജീവൻ കെ ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു, ആശംസ നേർന്ന് കൊണ്ട് ശ്രീ ടി സി പ്രവീൺ (ജില്ലാ കമ്മിറ്റി അംഗം ) ശ്രീ വിനയ കൃഷ്ണൻ കെ വി (ജില്ലാ കമ്മിറ്റി അംഗം, യൂണിറ്റ് ഇൻചാർജ് ) ശ്രീ കെ വി സഹദേവൻ (മേഖല ട്രഷറർ ) സംസാരിച്ചു, സമ്മേളനത്തിന് സ്വാഗതം ശ്രീ ശിവഷണ്മുഖനും (യൂണിറ്റ് സെക്രട്ടറി ) രതെഷ് പി പി ( യൂണിറ്റ് ട്രഷറർ ) നന്ദിയും പറഞ്ഞു, 2025 _26 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് വി പി സുധാകരൻ വൈ -പ്രസിഡണ്ട് സുനിൽകുമാർ ടി വി സെക്രട്ടറി സി പി ശിവഷണ്മുഖൻ ജോ -സെക്രട്ടറി ബഷീർ അൻവർ ട്രഷറർ പി പി രതേഷ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More