blog-image
14
Oct
2024

തിരുവനന്തപുരം നോർത്ത് മേഖല സമ്മേളനം

Thiruvananthapuram

*40-ാം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം നോർത്ത് മേഖലയുടെ മേഖലാ സമ്മേളനം* 2024 ഒക്ടോബർ 14-ാം തീയതി രാവിലെ 10.30 ന് പൂജപ്പുര അച്യുതമേനോൻ സെൻട്രൽ വച്ച് തിരു: നോർത്ത് മേഖലാ പ്രസിഡൻറ് ശ്രീ. ഹരി തിരുമല പതാക ഉയർത്തി വാർഷിക സമ്മേളനം തുടക്കം കുറിച്ചു പ്രസിഡൻ്റ് ഹരി തിരുമലയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത ഭാരവാഹികളെ ശ്രീ. വിജയസാരഥി സ്വാഗതം പറയുകയും ശ്രീ. എം. എസ്. അനിൽകുമാർ (ജില്ലാ പ്രസിഡൻറ് ) ഭദ്ര ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഈ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ശ്രീ.തോപ്പിൽ പ്രശാന്ത് മുഖ്യപ്രഭാഷണവും, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. അനിൽ മണക്കാട് സംസ്ഥാന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ശ്രീ. Dr. R V. മധു ജില്ലാ റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സാന്ത്വനം കോ- ഓർഡിനേറ്റർ ആയ ശ്രീ. സതീഷ് കവടിയാർ സാന്ത്വനം റിപ്പോർട്ടും, മേഖല സെക്രട്ടറി ശ്രീ. അനിൽ രാജ് ഒരു വർഷകാലത്തെ മേഖല പ്രവർത്തന റിപ്പോർട്ടും, ശ്രീ. ഭുവനേന്ദ്രൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും തുടർന്ന് നടന്ന ചർച്ചകൾക്കും മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കും പാസാക്കി. തുടർന്ന് വിദ്യാഭ്യസ അവാർഡ്നോർത്ത് മേഖല ടീമിനെ അനുമോദിക്കൽ എന്നീ പരിപാടികൾക്ക് ശേഷം ജില്ലാ നിരീക്ഷകൻ ശ്രീ. സജയ് കുമാറിൻ്റെ അഭാവത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. അജിത് സാഗയുടെ വരു ണാധികാരത്തിൽ 2024-25 വർഷത്തേയ്ക്ക് ഉള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മുതിർന്നവരെ ആദരിക്കൽ, ജില്ലയിൽ നടന്ന TPL സീസൺ 2 ക്രിക്കറ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം തുടർന്ന് മേഖല സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ട്രഷറർ ശ്രീ. സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സതീഷ് ശങ്കർ, അക്‌പാ ബോർഡ് കൺവീനർ ശ്രീ. വിഷ്ണു, ജില്ലാ പി. ആർ. ഒ. ശ്രീ. അനന്തകൃഷ്ണൻ, നെയ്യാറ്റിൻകര മേഖല പ്രസിഡൻറ് ശ്രീ. കൂട്ടപ്പന മഹേഷ്, തിരുവനന്തപുരം മേഖലാ പ്രസിഡണ്ട് ശ്രീ. അജിത് സ്മാർട്ട്, തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു ശ്രീമതി. സുഷ്മിള കൃതഞ്ജത പറഞ്ഞു കൊണ്ട് ദേശീയഗാനത്തോട് കൂടി യോഗനടപടികൾ അവസാനിച്ചു. തുടർന്ന് നടന്ന സ്നേഹ വിരുന്നിൽ എല്ലാപേരും പങ്കെടുത്ത് പിരിഞ്ഞു. .2024-25 ഭാരവാഹികൾ പ്രസിഡൻറ് - ശ്രീ. ഭുവനേന്ദ്രൻ നായർ, വൈസ് പ്രസിഡൻറ് - ശ്രീ. മോഹനചന്ദ്രൻ, സെക്രട്ടറി - ശ്രീ. അനിൽരാജ് എസ്സ് , ജോയിൻ സെക്രട്ടറി ശിവൻ പ്രണവ്, ട്രഷറർ - വിനോദ് ദേവു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്രീ. വിജയ സാരഥി, ശ്രീ. സുനിൽകുമാർ, ശ്രീ. സതീഷ് ജനനി

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More