ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയിൽ ഓച്ചിറ യൂണിറ്റിൻ്റെ 40-ാം വാർഷിക സമ്മേളനം ജയ്മ്സ് നഗറി [ 218 സർവ്വീസ് സഹകരണ ആഡിറ്റോറിയം ] ൽ വച്ച് മേഖല വൈ: പ്രസിഡന്റ് അനീഷ് മംഗലശ്ശേരിയുടെ അദ്ധ്യക്ഷതിയിൽ സെക്രട്ടറി സോമൻറെയ്ബോസ്വാഗതം പറഞ്ഞ് മേഖല സെക്രട്ടറി ശ്രീ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി വെൽഫയർ കമ്മിറ്റി ജനറൽ കൺവീനർ മുഖ്യപ്രഭാക്ഷണം നടത്തി,ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മുൻ സംസ്ഥന സെക്രട്ടറി കെ.അശോകൻ അനുമോദിച്ചു സംഘടനാ അവലോകനം മേഖല പ്രസിഡൻ്റ് ഉദയൻ കാർത്തിക സ്വാശ്രസംഘം അവലോകനം ജില്ലാ സ്വാശയ സംഘം കോ-ഓർഡിനേറ്റർ ശ്രീ മുരളി അനുപമ നടത്തി യൂണിറ്റ് സെക്രട്ടറിമാർ പ്രസിഡന്റ് മാർ ആശംസകൾ നടത്തി തുടർന്ന് യൂണിറ്റ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ കണക്ക് അവതരിപ്പിച്ചു ചർച്ച മറുപടിയ്ക്ക് ശേഷം തിരഞ്ഞടുപ്പ് നടന്നു. പ്രസിഡൻ്റ് - സോമൻറെയ്ബോ , സെക്രട്ടറി അനീഷ് മംഗലശ്ശേരി, ട്രഷറർ - വിൻസൻ്റ് ദിപ്തി മേഖ കമ്മിറ്റിയിലേക്ക് ഉദയൻ കാർത്തിക, സന്തോഷ് സ്വാഗത്, സൺ രാജേന്ദ്രൻ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More