തൃശ്ശൂർ AKPA തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഇരിങ്ങാലക്കുട മേഖല തയ്യാറാക്കിയ സമ്മാനകൂപ്പൺ വിതരണം മേഖലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. മേഖലാ പ്രസിഡന്റ് പ്രസാദ് N S അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ മേഖലാ സെക്രട്ടറി സജയൻ കാറളം, മേഖല ട്രഷറർ ആന്റോ ടി സി ജില്ലാ സ്പോർട്സ് കോഡിനേറ്റർ വേണു വെള്ളാങ്കല്ലൂർ ജില്ലാ കമ്മറ്റി അംഗം സുരേഷ് കിഴുത്താണി ജില്ലാ സമ്മേളന കൂപ്പൺ കൺവീനർ ഡേവിസ് ആലുക്ക എന്നിവരുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട മേഖലയിലെ ടൗൺ , വെള്ളാങ്കല്ലൂർ , കാട്ടൂർ , കരുവന്നൂർ യൂണിറ്റു കളിലെ മെമ്പർമാർക്കുള്ള സമ്മാനകൂപ്പൺ ജില്ലാ സമ്മേളന കൂപ്പൺ ചെയർമാൻ രാധാകൃഷ്ണൻ ദൃശ്യയിൽ നിന്ന് യൂണിറ്റ് ഭാരവാഹികൾ ഏറ്റ് വാങ്ങി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More