ആൾ കേരള ഫോട്ടോഗ്രാഫേഴ് സ് അസോസിയേഷൻ കൊരട്ടി യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് ജോസ് ചുള്ളിയാടൻ ഉൽഘടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വർഗീസ് അധ്യക്ഷവഹിച്ചു, യൂണിറ്റ് ജോ. സെക്രട്ടറി ജോബി ജോസ് സ്വാഗതം പറഞ്ഞു, മേഖല സെക്രട്ടറി ടോൽജി തോമസ് സംഘടന റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി സജീവ് ജനാർദ്ദനൻ വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ ബാബു തോമസ് വാർഷിക കണക്കും അവതരിപ്പിച്ചു, സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസന്ദിനി, മേഖല ട്രഷറർ സി. ഡി. രാജു, ജില്ലാ കമ്മിറ്റി അംഗം ഷാജു ലെൻസ് മാൻ, മേഖല വൈ. പ്രസിഡന്റ്- സന്തോഷ് പി. സ്., മേഖല ജോ. സെക്രട്ടറി- ബാബു പി. വി., മേഖല PRO ബാബു അമ്പൂക്കൻ, സുധീഷ്. കെ. ആർ., വിപിൻ വേലായുധൻ, ഇ. എ. സത്യദാസ്, ബാബു ഫ്രാൻസിസ്, യൂണിറ്റ് ഇൻചാർജ് ജോണി മേലേടത്ത് എന്നിവർ പ്രസംഗിച്ചു പുതിയ ഭാരവാഹികൾ പ്രസിഡന്റ് - ബാബു പി. വി. സെക്രട്ടറി - ജോബി ജോസ് ട്രഷറർ - അഭയ് ശർമ്മ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More