ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യുണിറ്റ് 40ാം വാർഷിക സമ്മേളനം യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷക്കീർ ശോഭ യുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് എ ആർ ബിജു ഉദ്ഘാടനം ചെയ്തു മേഖലാ സെക്രട്ടറി രാജേഷ് ഗുരുവായൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു ആശംസകളർപ്പിച്ചുകൊണ്ട് മേഖല ട്രഷറർ ഷെറി പി.സി ജില്ലാ ഇൻഷുറൻസ് കൺവീനർ ഷബീർ പി കെ മുൻ മേഖല പ്രസിഡണ്ട് ആർ പി ഇസ്മയിൽ എന്നിവർ സംസാരിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ യൂണിറ്റ് മെമ്പർ അബു ഫാരിഹിനെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ യൂണിറ്റ് മെമ്പർ ഷൽജിയുടെ മകനെയും മെമെന്റോ നൽകി അനുമോദിച്ചുതുടർന്ന് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ചു യോഗത്തിന് യുണിറ്റ് വൈസ് പ്രസിഡണ്ട് നൗഷാദ് C H സ്വാഗതവും സതിഷ് അപ്സര നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികൾ പ്രസിഡണ്ട് : സലീം ഐ ഫോക്കസ് വൈസ് പ്രസിഡണ്ട് : ഷക്കീർ ശോഭ സെക്രട്ടറി : നൗഷാദ് സി എച്ച് ജോ സെക്രട്ടറി : മുഹമ്മദ് ഷാ ട്രഷറർ : സലീം ഹംസ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More