AKPA ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല കൺവെൻഷനും എ.ഐ. ക്ലാസും, ഡിജിറ്റൽ മാർക്കറ്റിങ്ങ് ക്ലാസും സംഘടിപ്പിച്ചു.AKPA സംസ്ഥാന കമ്മറ്റിയംഗവും മേഖല ഇൻചാർജുമായ സജീവ് വസദിനി ഉദ്ഘാടനം ചെയ്തു.ജോസഫ് തോലത്ത് AI ക്ലാസ് നയിച്ചു.മേഖല പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണൻ സ്വാഗതവും ഇജാസ് നന്ദിയും പറഞ്ഞു. ഹരിതേജസ് , കെ. ഒ ആൻ്റണി , പോൾ റോപ്സൺ, സന്ദീപ് എന്നിവർ സംസാരിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More