blog-image
02
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖലവെള്ളാങ്കല്ലൂർ യൂണിറ്റ് സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖലവെള്ളാങ്കല്ലൂർ യൂണിറ്റ് സമ്മേളനം 30-09-2024 വൈകിട്ട് 6 30ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്നു.യൂണിറ്റ് അംഗം സുനിൽ സ്പെക്ട്ടറയുടെ പ്രാർത്ഥന ഗാനത്തോട് കൂടി യോഗ നടപടികൾ ആരംഭിച്ചു. യോഗത്തിൽ ഗോഡ്സൺ അനുശോചനം രേഖപ്പെടുത്തി യൂണിറ്റ് അംഗമായ വിനോദ് N രാജൻ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു.. യൂണിറ്റ് പ്രസിഡന്റ് വിശ്വനാഥന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് ശശി K B ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്കല്ലൂർ യൂണിറ്റിൽ നിന്നും സംസ്ഥാന പ്രസിഡണ്ടായി മാറിയ A C ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് വിശ്വനാഥ് സെക്രട്ടറി അഖിൽ ചന്ദ്ര ട്രഷറർ സുദർശൻ എന്നിവർ ചേർന്ന് സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്ന A C ജോൺസിന് യൂണിറ്റിന്റെ സ്നേഹ സമ്മാനം നൽകി യൂണിറ്റിലെ മുതിർന്ന നേതാവായ രചന സോമൻ ചേട്ടനെ സംസ്ഥാന പ്രസിഡന്റ് എസി ജോൺസൺ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ ട്രഷററും ജില്ലാ സ്പോർട്സ് സബ് കോഡിനേറ്റർ വേണു വെള്ളാങ്കല്ലൂർ യൂണിറ്റ് അംഗം അധികാരി ബാബുവിന്റെ മകൻ ഗൗതമിനെ ആദരവ് നൽകി. 2023 24 വർഷത്തെ റിപ്പോർട്ടിംഗ് അവതരണം യൂണിറ്റ് സെക്രട്ടറി അഖിൽ ചന്ദ്ര നിർവഹിച്ചു. 2023 24 വർഷത്തെ കണക്കാവതരണം യൂണിറ്റ് ട്രഷറർ സുഹൃത്തിന് നിർവഹിച്ചു യൂണിറ്റിന് ഇൻചാർജ് ആയ പ്രസാദ് N S ന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളായി യൂണിറ്റ് പ്രസിഡന്റ് -ശ്രീ ഷൈജു നാരായണൻ വൈസ് പ്രസിഡന്റ് -ശ്രീ ശരത് ചന്ദ്ര സെക്രട്ടറി - ശ്രീ ടിറ്റോ വർഗീസ് ജോയ്ന്റ സെക്രട്ടറി - സുരാജ് K S ട്രഷറർ -ശ്രീ ഡിബിൻ PRO -ശ്രീ സുദർശൻ മേഖല കമ്മിറ്റിയിലേക്ക് - 01 -ശ്രീ A C ജോൺസൺ 02 -ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ 03 -ശ്രീ വേണു വെള്ളാങ്കല്ലൂർ 04 -ശ്രീ വിശ്വനാഥ് ഫോട്ടോ ജോക്കി യൂണിറ്റ് കമ്മിറ്റിയിലേക്ക്.. 01 -ശ്രീ ഗോഡ്സൺ 02 -ശ്രീ ശ്രീജിത്ത് 03 -ശ്രീ സുധീഷ് കാഴ്ച്ച 04 -ശ്രീ ഗിരീഷ് ഫോട്ടോ പോയിന്റ് 05 -ശ്രീ അനിൽ ചന്ദ്ര എന്നിവരെ തിരഞ്ഞെടുത്തു. മേഖലാ PRO വിനോദ് എൻ രാജൻ കരുവന്നൂർ യൂണിറ്റ് പ്രസിഡന്റ് രാജൻ കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ആന്റോ ടൗൺ യൂണിറ്റ് പ്രസിഡന്റ് സഞ്ജു മേഖല കമ്മിറ്റി അംഗമായ ബിനോയ് വെള്ളാങ്കല്ലൂർ മുൻ യൂണിറ്റ് പ്രസിഡന്റുമാരായിരുന്ന സുരാജ് കെ എസ് ശരത് ചന്ദ്ര എന്നിവരും സംസാരിച്ചു. സമ്മേളനത്തിന് സുധീഷ് കാഴ്ച നന്ദിയും പറഞ്ഞു..

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More