വടക്കാഞ്ചേരി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ അസോസിയേഷൻ .വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി.വടക്കാഞ്ചേരി.മുൻ റെയിൽവേഗെയ്റ്റിന് സമീപം വൃക്ഷത്തൈ നടൽ നടന്നു. ചടങ്ങിൽ മാധ്യമപ്രവർത്തകരും വിവിധ ക്ലബ്ബ് ഭാരവാഹികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു .അഡ്വക്കേറ്റ് മായ ദാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു എ കെ പി എ വടക്കാഞ്ചേരി മേഖലാ പ്രസിഡൻ്റ് പി വി മുരളി അധ്യക്ഷതവഹിച്ചു സംസ്ഥാനബയോ നാച്ച റൽ ക്ലബ്ബ് പ്രസിഡൻ്റ് ഡോ : കെ.എം. അബ്ദുൽസലാം മുഖ്യാതിഥിയായി പങ്കെടുത്തു എ കെ പി എ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജി ലെൻസ് മേൻ.മുഖ്യപ്രഭാഷണം നടത്തി.ഷോബി ഷൈൻലാമ്പ്.ലിന്റോ ആൽഫ തുടങ്ങിയവർ സംസാരിച്ചു.മേഖല സെക്രട്ടറി മണി ചെറുതുരുത്തി സ്വാഗതവും.മേഖല ജോ: സെക്രട്ടറി എ.കെ..മിഥുൻ നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More