ചേലക്കര ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ചേലക്കര മേഖലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സൗഹൃദ ഫുട്ബോൾ ക്രിക്കറ്റ് മത്സരം നടത്തി. പഴയന്നൂർ കോടത്തൂർ പവർ കിക്ക് ടർഫിൽ നടന്ന പരിപാടിയിൽ മേഖലാ സ്പോർട്സ് കോഡിനേറ്റർ വിമൽ കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എ കെ പി എ മേഖല പ്രസിഡൻറ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പഴയന്നൂർ എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ സുരേഷ് കുമാർ എ ആർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ PRO അജയൻ കെ സി, എക്സൈസ് ഓഫീസർമാരായ വിനോദ് കെ, രമേഷ് തുടങ്ങിയവർ സംസാരിച്ചു. പഴയന്നൂർ യൂണിറ്റ് ട്രഷറർ വിജേഷ്, ചേലക്കര യൂണിറ്റ് പ്രസിഡൻറ് ബിനോയ് ജോസഫ്, ചേലക്കര യൂണിറ്റ് സെക്രട്ടറി ഷംസുദ്ദീൻ, മേഖല കമ്മിറ്റി അംഗം സനിൽ, മെമ്പർമാരായ അനീഷ് കുമാർ, രാജൻ എംജി, ശ്രീനാഥ്, വിഷ്ണു, , സായിനാഥ്, അബിൻ ഷൈൻ, രാകേഷ്, അമൽ, ഹരിപ്രസാദ്, അക്ഷയ്, റാഫി, ജിഷ്ണു, ലത്തീഫ്, അജിത്ത് , സലീം, പ്രസാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.പഴയന്നൂർ യൂണിറ്റ് സെക്രട്ടറി ജയ്ബിന്‍ പരിപാടിക്ക് നന്ദി അറിയിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More