ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പതാക പ്രയാണം ചാവക്കാട് മേഖലയിൽ നിന്ന് മേഖല പ്രസിഡന്റ് AR ബിജു. ജില്ലാ സെക്രട്ടറി പി.വി. ഷിബു ഏറ്റുവാങ്ങി ചടങ്ങിൽ സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ സജീവ് വസതിനി ആശംസകൾ അറിയിച്ചു ജില്ലാ ക്ഷേമനിധി കൺവീനർ ഷബീർ ഡിജി മാക്സ് നന്ദി പറഞ്ഞു തുടർന്ന് നടന്ന പതാക പ്രയാണം ചാവക്കാട് കുന്നംകുളം മേഖല ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ചേർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി സമ്മേളന നഗരിയായ ജിനേഷ്‌ഗോപി നഗറിൽ എത്തി ചേരുകയും പതാക ജില്ലാപ്രസിഡന്റ് അനിൽ തുമ്പയിൽ ഏറ്റുവാങ്ങി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More