40ആം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ബാലരാമപുരം യൂണിറ്റ് യുണിറ്റ് കമ്മിറ്റി ഓഫീസ് ഹാളിൽ യുണിറ്റ് പ്രസിഡൻറ്റ് വിഷ്ണുവിൻറ്റെ അദ്ധ്യക്ഷ്യതയിൽ കുടിയ യോഗത്തിൽ മേഖലാ സാന്ത്വനം കോഡിനേറ്റർ ആനന്ദ് അനിൽ സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡൻറ്റ് ശ്രീ. കുട്ടപ്പന മഹേഷ് ഉൽഘാടനം ചെയ്തു. സംസ്ഥാന.. ജില്ലാ റീപ്പോർട്ടിങ്ങ് സംസ്ഥാന കമ്മിറ്റിഅംഗം ശ്രീ. സതീക്ഷ് ശങ്കർ. നിർവഹിച്ചു. മേഖലാ റീപ്പോർട്ട്. മേഖലാ സെക്രട്ടറി ശ്രീ കെ. എച്ച്. അനിൽ കുമാർ അവതരിപ്പിച്ചു....യുണിറ്റ് സെക്രട്ടറി. അനിഷ എ. എസ്.- യുണിറ്റ് റീപ്പോർട്ടും. യുണിറ്റ് ട്രഷറർ അഖിൽ കണക്കും അവതരിപ്പിച്ചു. യുണിറ്റ് നീരീക്ഷികൻ ശ്രീ. സതിഷ് ശങ്കർ 2025. ലെ സാരഥികളെ തിരഞ്ഞടുത്തു. ആശംസകൾ അർപ്പിച്ച് മേഖലാ ഖജാൻജി. കൃസ്തുദാസ്. മേഖലാ അംഗം ചന്ദ്രകുമാർ.. എന്നിവർ സoസാരിച്ചു.. യുണിറ്റ് വൈസ് പ്രസിഡൻറ്റ് അരുൺ ആൻമീഡിയ നന്ദി രേഖപ്പെടുത്തി. 2024-25 ഭാരവാഹികൾ ബാലരാമപുരം യൂണിറ്റ് യുണിറ്റ് പ്രസിഡൻറ്റ്..... വിക്ഷ്ണു. വൈസ് പ്രസിഡൻറ്റ്. അരുൺ ആൻ മീഡിയ സെക്രട്ടറി.. അനിഷ എ.എസ്. ജോയിൻ സെക്രട്ടറി നവീൻ.. ഖജാൻജി. അഭിജിത്ത്.. മേഖലാ കമ്മിറ്റി അംഗങ്ങൾ കെ.എച്ച്. അനിൽ കുമാർ ചന്ദ്രകുമാർ.. ആനന്ദ് അനിൽ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More