AKPA ചാലക്കുടി മേഖല കൊരട്ടി യൂണിറ്റ് വാർഷിക സമ്മേളനം 30-09-2024 പ്രസിഡന്റ് സന്തോഷ്. പി. സ്. അധ്യക്ഷത വഹിച്ചു, മേഖലാ പ്രസിഡണ്ട് ഷാജു ലെൻസ് മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പിവി ഷിബു മുഖ്യപ്രഭാഷണം നടത്തി, മേഖലാ സെക്രട്ടറി ജോണി മേലേടത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് സെക്രട്ടറി മെബിൻ ഡേവിസ് വാർഷിക റിപ്പോർട്ടും, ട്രഷറർ മധുസൂദനൻ പി.വാർഷിക കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് ജോയി കല്ലിങ്ങൽ . റിട്ടേണിംഗ് ഓഫീസറായി 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജോൺസൺ വർഗീസ് വൈസ് പ്രസിഡണ്ട് - ബാബു ഫ്രാൻസിസ് സെക്രട്ടറി- സജീവ് സി.ജി. ജോ. സെക്രട്ടറി - ജോബി ജോസ് ട്രഷറർ - ബാബു തോമസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ- പ്രിൻസ് തോമസ്, അഫ്സൽ, സത്യദാസ്, ജെറിൻ സെബാസ്റ്റ്യൻ, മെവിൻ പോൾ, മെബിൻ ഡേവിസ്, മധുസൂദനൻ പി. മേഖല കമ്മിറ്റി അംഗങ്ങൾ സന്തോഷ് പി.എസ്. ബാബു പി. വി. ബാബു അംബുക്കൻ വിപിൻ വേലായുധൻ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ -സജീവ് വസദിനി, ജില്ലാ കമ്മിറ്റി അംഗം സുധീഷ് കെ ആർ, മേഖലാ ജീവ കാരുണ്യ കോഡിനേറ്റർ - ജോൺസൺ വർഗീസ്, മേഖല ജോയിൻ സെക്രട്ടറി- ബാബു പി വി, മേഖല ക്ഷേമനിധി കോഡിനേറ്റർ- ബാബു ഫ്രാൻസിസ്, PRO ജോയ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോൺസൻ വർഗീസ് സ്വാഗതവും, ബാബു തോമസ് നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More