AKPA ചാലക്കുടി മേഖല പരിയാരം യൂണിറ്റ് വാർഷിക സമ്മേളനം 20-09-2024 പ്രസിഡന്റ് ജോമി ജോസ് അധ്യക്ഷത വഹിച്ചു, മേഖലാ പ്രസിഡണ്ട് ഷാജു ലെൻസ് മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പിവി ഷിബു മുഖ്യപ്രഭാഷണം നടത്തി, മേഖലാ സെക്രട്ടറി ജോണി മേലേടത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് കമ്മറ്റി അംഗം ബിന്റോ തോമസ് വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. കെ. കുമാരൻ വാർഷിക കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗവും, യൂണിറ്റ് ഇൻ ചാർജ്ജുമായ സുധീഷ് കെ. ആർ. റിട്ടേണിംഗ് ഓഫീസറായി 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - സാബു ജോസഫ് വൈസ് പ്രസിഡണ്ട് - രാജീവ് പൊന്നത്തിൽ സെക്രട്ടറി- ജോമി ജോസ് ജോ. സെക്രട്ടറി - ബിന്റോ തോമസ് ട്രഷറർ - കെ. കെ കുമാരൻ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ- സിദ്ധാർത്ഥൻ കെ കെ ഇന്ദു ഷണ്മുഖൻ സോണി സിജു ജോസ് മേഖല കമ്മിറ്റി അംഗങ്ങൾ ജോണി മേലേടത്ത് ഷാജു ലെൻസ് മാൻ ശ്രീവിന്ദ് സി. എ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ -സജീവ് വസദിനി, മേഖലാ ജീവ കാരുണ്യ കോഡിനേറ്റർ - ജോൺസൺ വർഗീസ്, മേഖല ജോയിൻ സെക്രട്ടറി- ബാബു പി വി, മേഖല ക്ഷേമനിധി കോഡിനേറ്റർ- ബാബു ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ദു ഷണ്മുഖൻ സ്വാഗതവും,ശ്രീവിന്ദ്. സി. എ. നന്ദി പറഞ്ഞു.