blog-image
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ്ശാല യൂണിറ്റിന്റെ 40 മത് വാർഷിക സമ്മേളനം 2024 സെപ്റ്റംബർ 21ന് പാറശ്ശാല ജയമഹേഷ് കല്യാണമണ്ഡപത്തിൽ വച്ച് യൂണിറ്റ് പ്രസി:മനുശങ്കർ അദ്ധ്യക്ഷതയിൽ മേഖലാ സെക്ര:ശ്രീ മാധവൻ നായർ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്ര : ഉദയകുമാർ റിപ്പോർട്ടും , ട്രഷ: ഹരിഹരൻ കണക്കും അവതരിപ്പിച്ച് പാസാക്കി. മേഖലാ പ്രസി: ശ്രീ മധു മുഖ്യപ്രഭാഷണം നടത്തി ട്രഷ:ജയചന്ദ്രൻ സാന്ത്വനം പദ്ധതിയെ കുറിച്ചും ഇൻഷുറൻസിനെ പറ്റിയും സംസാരിച്ചു. തുടർന്ന് ജില്ലാ മേഖലാ യൂണിറ്റ് ഭാരവാഹികൾ സംസാരിച്ചു. തുടർന്ന് മുതിർന്ന അoഗങ്ങളെ ആ ദരിക്കൽ, വിദ്യാർത്ഥി കൾക്കുള്ള അവാർഡ്, സ്നേഹവിരുന്നു, എന്നിവ ഉണ്ടായിരുന്നു.പുതിയ ഭാരവാഹികളെ, ജില്ലാ അംഗം രാജേന്ദ്രപ്രസാദ് വരണാധികാരിയായിഎതിർ അഭിപ്രായം ഇല്ലാതെ തിരഞ്ഞടുത്തു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു. പാറശ്ശാല യൂണിറ്റ് പ്രസിഡന്റ്‌ C.ഉദയകുമാർ വൈസ് പ്രസിഡന്റ്‌ GS മനു സെക്രട്ടറി M ഹരിഹരൻ ജോയിന്റ് സെക്രട്ടറി ലാൽ സുർജിത് ട്രഷറർ B.പ്രസാദ് എക്സിക്യൂട്ടീവ് അംഗങ്ങൾ ബാമ്പു . T , മനോജ്, ഗിരീഷ് ബാബു, സഞ്ചു, രാജേഷ് കുമാർ, ജയകുമാർ. G മേഖലാ കമ്മിറ്റിയിലേക്ക് : മാധവൻ നായർ, മനുശങ്കർ ,ജയചന്ദ്രൻ നായർ,

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More