blog-image
27
Sep
2024

ചിറ്റൂർ മേഖലാ തത്തമംഗലം യൂണിറ്റ്

Palakkad

AKPA ചിറ്റൂർ മേഖലാ തത്തമംഗലം യൂണിറ്റ് പ്രസിഡന്റ്‌ രമേഷ് ബാബു.പതാക ഉയർത്തിയതോടുകൂടി 40-മത് യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി തത്തമംഗലം യൂണിറ്റ്j പ്രസിഡണ്ട് .രമേഷ് ബാബുവിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് രാജേഷ് ചിന്നൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി .മുജീബ് നോവൽറ്റിയും വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശിവരാജും വാർഷിക കണക്ക് ജാഫർ അലിയും അവതരിപ്പിച്ചു ചർച്ചകൾക്കു മറുപടികൾക്കുശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു യൂണിറ്റ് ഇൻ ചാർജർ രമേഷ് നന്ദനത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2024-2025 പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജാഫറലി വൈസ് പ്രസിഡന്റ് .അനീഷ് സെക്രട്ടറി രമേഷ്‌ ബാബു ജോയിൻ സെക്രട്ടറി വനജ ട്രഷറർ നാരായണൻകുട്ടി Pro .മനോജ് ഐലൻസ് മേഖലാ കമ്മിറ്റി ശിവരാജ്(sonu), മനോജ്‌ കുമാർ നാരായണൻകുട്ടി യൂണിറ്റ് കമ്മിറ്റി രാജീവ് ബാബു, സുരേഷ്, .സുമേഷ്,സുജിത്ത് മേഖലാ ട്രഷറർ ബിനു കുനിശ്ശേരി ആശംസകൾ അറിയിച്ചു സമ്മേളനത്തിന് യുണിറ്റ് PR0 ശ്രീമതി.വനജ അനുശോചനവും മനോജ് ഐലൻസ്‌ സ്വാഗതവും .രാജീവ്ബാബു നന്ദിയും പറഞ്ഞു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More