ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖലയുടെ ഓണാഘോഷം കോട്ടപ്പുറം പഠനോധ്യാനം അച്യുതമേനോൻ പാർക്കിൽ പൂക്കള മത്സരത്തോടുകൂടി ആരംഭിച്ചു 12 മണിക്ക് തൃശൂർ മേഖല പ്രസിഡന്റ് ബെന്നി സ്പെക്ട്രയുടെ അധ്യക്ഷതയിൽ യോഗം ആരംഭിക്കുകയും, തൃശൂർ മേഖലാ സെക്രട്ടറി രാജേഷ് കെ കെ എല്ലാ അംഗങ്ങളെയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും തൃശ്ശൂർ ജില്ല സെക്രട്ടറി ലിജോ പി ജോസഫ് ഓണാഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ, തൃശൂർ മേഖല ഇൻ ചാർജ് സജീവ് വസദിനി, സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി വി, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ പി എൻ, ജില്ലാ ഗവൺമെന്റ് ക്ഷേമനിധി ചെയർമാൻ സാജു താര, എന്നിവർ ആശംസകൾ അറിയിക്കുകയും, മേഖല ട്രഷറർ രതീഷ് പി. പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും തുടർന്ന് വടംവലി മത്സരത്തിൽ East Unit ഉം, പൂക്കള മത്സരത്തിൽ ടൗൺ യൂണിറ്റും വിജയ്കളായി, മാവേലിയായി വന്ന മേഖലയുടെ വൈസ് പ്രസിഡന്റ് ഡേവിസ് ചാക്കോ ക്ക് മേഖലയുടെ പ്രത്യേക നന്ദി അറിയിക്കുന്നു. ഓണസദ്യയോടും കൂടി യോഗം പരിയവസന്നിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More