ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി ഫോർട്ട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ആന്റണി ലൂയിസിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു ലതീഷ് ചാലി സ്വാഗതം പറഞ്ഞു സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ കെ.പ്രസാദ് , എൻ ദീപേഷിനും റീൽസ് മത്സരത്തിൽ സഞ്ജു റോക്കി, പ്രസിൻ പേരോട് എന്നിവർക്കുള്ള അവാർഡ് മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റഫ :ഫാദർ ജി എസ് ഫ്രാൻസിസ് നൽകി. പി ടി കെ രജീഷ്, സുനിൽ വടക്കുമ്പാട്, വിനോദ് മുക്കാളി, സഞ്ജു റോക്കി പ്രസിൻ പേരോട്, എം കുമരേഷ് , അനിൽകുമാർ, കെ വി സനിൽ കുമാർ, നന്ദു നാരായണൻ, എന്നിവർ സംസാരിച്ചു പ്രമേയം തലശ്ശേരി കൊടുവള്ളി മേൽപ്പാലം വഴി ഇറങ്ങി തലശ്ശേരി ടൗണിലേക്ക് വരേണ്ട വാഹനങ്ങൾ ഹൈവേയിലേക്ക് കയറുമ്പോൾ അപകടസാധ്യത കൂടുതൽ ഉള്ളതിനാൽ അതിനുള്ള പരിഹാരം കാണുവാൻ ഈ സമ്മേളനം അധികൃതരോട് ആവശ്യപ്പെടുന്നു ഭാരവാഹികൾ പ്രസിഡണ്ട് ആൻറണി ലൂയിസ്, വൈസ് പ്രസിഡണ്ട് ലതീഷ് ചാലി, സെക്രട്ടറി കെ പ്രസാദ് ജോയിൻ സെക്രട്ടറി പ്രസിൻ പേരോട്, ട്രഷറർ കെ രാമകൃഷ്ണൻ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More