blog-image
27
Sep
2024

പെരിന്തൽമണ്ണ ടൗൺ യൂണിറ്റ് സമ്മേളനം

Malappuram

പെരിന്തൽമണ്ണ ടൗൺ യൂണിറ്റ് സമ്മേളനം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ പെരിന്തൽമണ്ണ ടൗൺ യൂണിറ്റ് 40ാംമത് വാർഷിക സമ്മേളനം 27. 09. 2024 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പെരിന്തൽമണ്ണ ടിടി പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു യൂണിറ്റ് മെമ്പർ മണി വിസ്മയ അനുശോചനം രേഖപ്പെടുത്തി. മേഖല കമ്മിറ്റി അംഗം ഹബീബ് i max സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് സിനാൻ ചാത്തോലി അധ്യക്ഷതയും വഹിച്ചു. പെരിന്തൽമണ്ണ മേഖലാ പ്രസിഡണ്ട് നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം യൂസഫ് കാസിനോ മുഖ്യപ്രഭാഷണം നടത്തി മേഖലാ സെക്രട്ടറി വിനു മെമ്മറീസ് സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി വിശാഖ് പുത്തൂർ യൂണിറ്റ് വാർഷിക റിപ്പോർട്ടും, ട്രഷറർ വിപിൻ വിവ യൂണിറ്റിൻ്റെ വരവു ചിലവു കണക്കും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖലാ ട്രഷറർ ഹൈദർ റിയൽ ജില്ലാ കമ്മിറ്റി അംഗം നൗഫൽ വിസ്മയ (യൂണിറ്റ് ഇൻ ചാർജ്) ജില്ലാ കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ ശില്പി മേഖല പിആർഒ ബാബു പുലാക്കൽ എന്നിവർ സംസാരിച്ചു തുടർന്ന് നടന്ന ചർച്ചയിൽ മെമ്പർമാർ പങ്കെടുത്തു തുടർന്ന് യൂണിറ്റിൻ്റെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികൾ പ്രസിഡണ്ട് : സിനാൻ ചാത്തോലി വൈസ് പ്രസിഡണ്ട് : വിജയൻ Lence On സെക്രട്ടറി: വിശാഖ് പുത്തൂർ ജോയിൻ്റ് സെക്രട്ടറി : നിസാർ വർണ്ണ ചിത്ര ട്രഷറർ : വിപിൻ വിവ PRO : ശ്യാം എഴുത്തച്ഛൻ മേഖല കമ്മിറ്റി അംഗങ്ങൾ നൗഷാദ്, യൂസഫ്കാസിനോ,ഹൈദർ റിയൽ, മണി വിസ്മയ , ബാബു പുലാക്കൽ യൂണിറ്റ് എക്സിക്യൂട്ടീവ് ഹബീബ് ഐ മാക്സ്, സജി ചെറുകര, ശശി കരിമ്പനക്കൽ, നിതിൻ, ഷാജി ഫ്രീ ലാൻഡ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശി കരിമ്പനക്കൽ സമ്മേളനത്തിനു നന്ദി പറഞ്ഞു ഭക്ഷണത്തിനുശേഷം യോഗം പിരിച്ചുവിട്ടു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More