ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസ്സിയേഷൻ മണ്ണുത്തി യൂണിറ്റ് സമ്മേളനം 27-09-2024 ന് വൈകിട്ട് 4.30 ന് ചിറക്കാകോട് പേൾ വെഡ്ഡിങ്ങ് വില്ലേജിൽ നടന്നു യൂണിറ്റ് പ്രസിഡൻ്റ് ശശി കുണ്ടിലിൻ്റ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡൻ്റ് സുരേഷ് ഷോമാൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി അജിഷ് ചിറക്കാകോട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷർ സിനു രാജ് കണക്കും അവതരിപ്പിച്ചു സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു ജില്ലാ കമ്മിറ്റിയംഗം രാകേഷ് റെഡ് ലാംമ്പ് , പിച്ചി യൂണിറ്റ് പ്രസിഡൻ്റ് മേജോ തോമസ് , പൂത്തൂർ യൂണിറ്റ് പ്രസിഡൻ്റ് സ്റ്റാൻലി ജോൺസൺ , വനിതാ വിങ്ങ് ജില്ലാ കോഡിനേറ്റർ അനു ജോൺസൺ മുതിർന്ന നേതാക്കളായ എ.ജി. രാമചന്ദ്രൻ ഗോപാലകൃഷ്ണൻ C.A എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടന്ന് തിരഞ്ഞെടുപ്പും നടന്നു. ശ്രീ. രാഹുൽ ആർ നായർ പ്രസിഡൻ്റ് അനു ജോൺസൺ , വൈസ്പ്രസിഡൻ്റും ജിജോ ജോസ് സെക്രട്ടറിയും സുധിഷ് CK ജോ.സെക്രട്ടറിയായും ശ്രി. സനൽ എം.ബി ട്രഷറും ആയി തിരഞ്ഞെടുത്തു മേഖല കമ്മിറ്റിയിലേക്ക് ശ്രീ.സുരേഷ് ഷോമാൻ , അജിഗ്രയ്സ് അജിഷ് ചിറക്കാ കോട് യൂണിറ്റ് കമ്മിറ്റിയിലേക്ക് അനിൽ ,ശശി കുണ്ടിൽ, ശ്രീ. രാമചന്ദ്രൻ, ഗോപല കൃഷ്ണൻ,സിനുരാജ് , പുഷ്പാകരൻ ലിജൊ ജോസ് , ജോസ് പി. സാമുവൽ , രാഹുൽ സ്വാഗതവും ജിജൊ നന്ദിയും പറഞ്ഞു ഭക്ഷണത്തോടു കൂടി യോഗം അവസാനിപ്പിച്ചു അഥിതികളടക്കം 39 പേർ പങ്കെടുത്തു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More