ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ മുതുവറ മേഖല മുതുവറ യൂണിറ്റ് സമ്മേളനം 2024സെപ്റ്റംബർ 20 വെള്ളിയാഴ്ച സി എൻ ബാലകൃഷ്ണൻ ഹാളിൽ വെച്ച് നടന്നു യൂണിറ്റ് പ്രസിഡന്റ് തോമസ് വടക്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല പ്രസിഡന്റ് രഞ്ജിത് സി എസ് ഉത്ഘാടനം നിർവഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് ജനിഷ് പാമ്പൂർ മുഖ്യപ്രഭാഷണം നടത്തി മറ്റു മേഖല യൂണിറ്റ് ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു,പ്രസിഡന്റായി ജിൻസൺ സി പി സെക്രട്ടറി ആയി തോമസ് വടക്കൻ ട്രഷറർ ആയി അലക്സ് ബ്ലസൻ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More