26-09-2025-ന് 3മണിക്ക് ഡെലീസാ റെസിഡൻസിയിൽ നടന്ന വടക്കാഞ്ചേരി യൂണിറ്റ് സമ്മേളനത്തിൽ നിരവധി പരിപാടികൾ നടന്നു. സമ്മേളനത്തിന് മുമ്പായി യൂണിറ്റ് പ്രസിഡൻറ് ഡെന്നി പാർലിക്കാട് നയിച്ച “ഫിനാൻഷ്യൽ മൈൻഡ് സെറ്റ് 2.0” ക്ലാസ് സംഘടിപ്പിച്ചു. “കരുത്താണ് കരുതൽ ആണ് നമ്മുടെ സംഘടന – JAI AKPA” എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് പരിപാടി. മൗന പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. അധ്യക്ഷത: ഡെന്നി പാർലിക്കാട് സ്വാഗതം: സുരേഷ് ആൽഫ അനുശോചനം: രാഹുൽ കല്ലമ്പാറ ഉദ്ഘാടനം: മേഖലാ പ്രസിഡൻറ് മുരളി ടി.വിമേഖലാ റിപ്പോർട്ട്: മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി സമ്മാനദാനം: ഷാജി ലെൻസ്മാൻ ജില്ലാ വൈസ് പ്രസിഡൻറ് യൂണിറ്റ് റിപ്പോർട്ട്: സുഭാഷ് ചിറ്റണ്ട കണക്ക്: ഡെന്നി പാർലിക്കാട് മുതിർന്ന നേതാക്കളെയും മത്സര വിജയികളെയും ആദരിച്ചു. ഫോട്ടോ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ വിജയിച്ചത്: സാബിക്ക് – അമ്മ സ്റ്റുഡിയോ2025–26 വർഷത്തെ പുതിയ ഭാരവാഹികൾ പ്രസിഡൻറ് – സുഭാഷ് ചിറ്റണ്ട വൈസ് പ്രസിഡൻറ് – സിജോ അമ്മ സെക്രട്ടറി – നസീർ ഹുസൈൻ ജോയിന്റ് സെക്രട്ടറി – സുരേഷ് ആൽഫ ട്രഷറർ – ഡെന്നി പാർലിക്കാട് മേഖല കമ്മിറ്റി: ഷോബി സയിൻ, മിഥുൻ, ബബീഷ് സൂര്യോദയ യൂണിറ്റ് എക്സിക്യൂട്ടീവ്: കൃഷ്ണകുമാർ, ഉണ്ണിശിവൻ, സിറാജുദ്ദീൻ സമ്മേളനം നന്ദി സുരേഷ് ഉത്രാളിക്കാവ് നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More