blog-image
01
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മണ്ണുത്തി മേഖല പുത്തൂർ യൂണിറ്റ് സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മണ്ണുത്തി മേഖല പുത്തൂർ യൂണിറ്റ് സമ്മേളനം ഇന്ന് 27-09-2024 കാലത്ത് 10.30ന് പുത്തൂർ യൂണിറ്റ് പ്രസിഡൻ്റ് സ്റ്റാൻലി ജോൺസൻ്റെ അധ്യക്ഷതയിൽ , മണ്ണുത്തി മേഖല പ്രസിഡൻ്റ് ശ്രീ.സുരേഷ് ഷോമൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് ലിതിന് നാചുറൽ അനുശോചനവും, യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി പ്രശാന്ത് പൊന്നുകര യോഗത്തിന് സ്വാഗതവും പറഞ്ഞു...യൂണിറ്റ് സെക്രട്ടറി അഭിലാഷ് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ വിജീഷ് വിസ്മയ വാർഷിക കണക്കും, മേഖല സെക്രട്ടറി ജോമി അഞ്ചേരി സംഘടന റിപോർട്ടും അവതരിപ്പിച്ചു...പീച്ചി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. മേജോ, ജില്ലാ കമ്മിറ്റി അംഗം രാകേഷ് റെഡ് ലാംബ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു...സമ്മേളനത്തിൽ അവതരിപ്പിച്ച റിപോർട്ടും,കണക്കും അംഗങ്ങൾ അംഗീകരിക്കുകയും,മേഖല പ്രസിഡൻ്റിൻ്റെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ കമ്മിറ്റി പ്രസിഡൻ്റ് : ഗോപി വെട്ടുകാട് വൈസ് പ്രസിഡൻ്റ് : സ്റ്റാൻലി ജോൺസൺ സെക്രട്ടറി : അഭിലാഷ്. കെ.എ ജോയിൻ്റ് സെക്രട്ടറി: ലിതിൻ നാചുറൽ ട്രഷറർ : കിരൺ മറ്റ് കമ്മിറ്റി അംഗങ്ങൾ 1. വിജിത് 2. രാകേഷ് റെഡ് ലാംബ് 3. വിജീഷ് വിസ്മയ 4. ഷാജി മഹീന്ദ്ര 5. രാധാകൃഷ്ണൻ 6. സിമിൽ സോപാനം 7. രഞ്ജിത് ഉത്രം 8. സുരേഷ് മേഖല കമ്മിറ്റി അംഗം വിജിത് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More