blog-image
30
Sep
2024

ചിറ്റൂർ മേഖല ചിറ്റൂർ യൂണിറ്റ്

Palakkad

ചിറ്റൂർ മേഖല ചിറ്റൂർ യൂണിറ്റ് നാല്പതാമത് വാർഷിക സമ്മേളനം 30/9/2024 യൂണിറ്റ് പ്രസിഡന്റ് പതാക ഉയർത്തി തുടക്കം കുറിച്ചു ചിറ്റൂർ യൂണിറ്റ് പ്രസിഡന്റ്‌ ഹരിദാസിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് രാജേഷ് ചിന്നൻ 40-മത് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറിയുടെ അഭാവത്തിൽ മേഖലാ ട്രഷറർ ബിനു കുനിശ്ശേരിയും വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സുരേഷ് ആതിരയും വരവ് ചിലവ് കണക്ക് ബാലചന്ദ്രനും അവതരിപ്പിച്ചു ചർച്ചകൾക്കു മറുപടി കൾക്കും ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു യൂണിറ്റ് ഇൻചാർജ് സതീഷൻ കൊല്ലംകോട് നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ഷംസുദ്ദീൻ വൈസ് പ്രസിഡന്റ് സുധീഷ് സത്യാ സെക്രട്ടറി സെൽവരാജ് ആറുമുഖൻ ജോയിൻ സെക്രട്ടറി ദ്വാരകനാഥൻ ട്രഷറർ സുധീഷ് ശലഭം PRO വിനു മേഖലാ കമ്മിറ്റി ഹരിദാസ് സുരേഷ് ആതിര ദീപു ബാലചന്ദ്രൻ യൂണിറ്റ് കമ്മിറ്റി രമേഷ് ഹരിശ്രീ ജഗദീഷ് കൃഷ്ണദാസ് രവികുമാർ സമ്മേളനത്തിന് പിആർഒ ബിനു ആർട്സ് അനുശോചനവും വൈസ് പ്രസിഡന്റ് ജഗദീഷ് സ്വാഗതവും ഷംസുദ്ധീൻ നന്ദിയും പറഞ്ഞു ദേശീയ ഗാനത്തോട് കൂടി സമ്മേളനത്തിന് സമാപനമായി

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More