ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക്കോട് യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ മേഖല പ്രസിഡൻ്റ് ശ്രീ.രാഗേഷ് ആയിക്കര ഉൽഘാടനം ചെയ്തു.എസ്സ്.എസ്സ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ.പ്രമോദിൻ്റെ മകൾക്കുള്ള അനുമോദനം മേഖല പ്രസിഡൻ്റ് നിർവഹിച്ചു.മേഖല സെക്രട്ടറി ശ്രീ.സുധർമൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ.റഫീഖ് സൂര്യ, വാർഷിക വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ.രജീഷ് കളേഴ്സ് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് ഇൻചാർജ്,ജില്ലാകമ്മിറ്റി.അംഗവുമായ ശ്രീ.പ്രകാശ് സാഗർ,ശ്രീ.വത്സൻ അഴീക്കോട് തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ.പ്രസാദ്,ജോയിൻ്റ് സെക്രട്ടറി ശ്രീ.പ്രദീപൻ രായ് തുടങ്ങിയവർ യഥാക്രമം അനുശോചന വും നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവൻ പേർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.ദേശീയ ഗാനത്തോടുകൂടി സമ്മേളനം സമാപിച്ചു. 2025-26 വർഷം ഭാരവാഹികളായി സർവ്വശ്രീ.വേണുഗോപാൽ (പ്രസിഡൻ്റ്),പ്രസാദ്(വൈസ്.പ്രസിഡൻ്റ്),റഫീഖ് സൂര്യ (സെക്രട്ടറി),പ്രദീപൻ റായ്(ജോയിൻ്റ്.സെക്രട്ടറി),രജീഷ് കളേഴ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More