പാലക്കാട് ജില്ലാ, ചിറ്റൂർ മേഖല, കൊല്ലംകോട് യൂണിറ്റിലെ വിജയരാഘവൻ സാന്ത്വനം ധനസഹായം 9,00,100/ രൂപയുടെ യുടെ ചെക്കും, ജില്ലാ സംസ്ഥാന വെൽഫയുടെ എഴുപതിനായിരം രൂപയുടെ ചെക്കും,വിജയരാഘവന്റെ കുടുംബത്തിന് ചിറ്റൂർ മേഖല സമ്മേളന വേദിയിൽ വെച്ച് ജില്ലാ പ്രസിഡൻറ് ജയറാം വാഴക്കുന്നം കൈമാറി, സംസ്ഥാന ജില്ലാ, മേഖലാ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More