blog-image
29
Sep
2024

യൂണിറ്റ് സമ്മേളനം

Kollam

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയിൽ ശൂരനാട് യൂണിറ്റിൻ്റെ 40-ാം വാർഷിക സമ്മേളനം ജയ്മ്സ് നഗറി [ ഇമേജ് ഹാൾ, കാളകുത്തും പൊയ്ക ] ൽ വച്ച് യൂണിറ്റ് പ്രസിഡന്റ് സുനിൽ നീരജിൻ്റെ അദ്ധ്യക്ഷതിയിൽ സെക്രട്ടറി സഞ്ജിത്ത് സ്വാഗതം പറഞ്ഞ് മേഖല പ്രസിഡൻ്റ് ഉദയൻ കാർത്തിക മുൻ സംസ്ഥാന സെക്രട്ടറി കെ അശോകൻ, സംസ്ഥാന വെൽഫയർ സംസ്ഥാന ജനറൽ കൺവീനർ ശ്രീ.വള്ളി ക്കാവ് സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുഖ്യപ്രഭാക്ഷണം നടത്തി,ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.എം. സയിദ് അനുമോദിച്ചു സ്വാശ്രസംഘം അവലോകനം ജില്ലാ സ്വാശയ സംഘം കോ-ഓർഡിനേറ്റർ ശ്രീ മുരളി അനുപമ നടത്തി യൂണിറ്റ് സെക്രട്ടറിമാർ പ്രസിഡന്റ് മാർ ആശംസകൾ നടത്തി തുടർന്ന് യൂണിറ്റ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ കണക്ക് അവതരിപ്പിച്ചു ചർച്ച മറുപടിയ്ക്ക് ശേഷം തിരഞ്ഞടുപ്പ് നടന്നു. പ്രസിഡൻ്റ് സുനിൽ നിരജ് , സെക്രട്ടറി സഞ്ജിത്ത്, ട്രഷറർ സത്യപ്രകാശ് - മേഖ കമ്മിറ്റിയിലേക്ക് മധു ഇമേജ്, വിജയ ശേഖരൻപിള്ള

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More