പയ്യന്നൂർ : അൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA ) പെരുമ്പ യൂണിറ്റ് വാഷിക ജനറൽ ബോഡിയോഗം നടന്നു. പയ്യന്നൂർ മേഖലാ പ്രസിഡൻ്റ് കൃഷ്ണദാസ് മാധവി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വിനു കോറോത്ത് അദ്യക്ഷത വഹിച്ചു.. സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി പ്രമോദ് ലയ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ദീപു പത്മയും വരവ് ചെലവ് കണക്ക് ട്രഷറർ സദൻ കണ്ടോത്തും അവതരിപ്പിച്ചു. ആശംസയർപ്പിച്ചു കൊണ്ട് കൃഷ്ണകുമാർ ഇ എം, സുഭാഷ് എം.വി , വിനോദ് ഫോട്ടോമാക്സ്, ദിജു വീനസ്സ്, മനേഷ് മോഹൻ, ധനേഷ് മണി , എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ദീപു പത്മ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ സദൻ കണ്ടോത്ത് നന്ദി പറഞ്ഞു. ഭാരവാഹികളായി പ്രസിഡൻ്റ് : ധനേഷ് മണി വൈസ് പ്രസിഡൻ്റ് : സദൻ കണ്ടോത്ത്, സെക്രട്ടറി : ധനരാജ് വീനസ്സ്, ജോയിൻ്റ് സെക്രട്ടറി : സ്മിജിത്ത് കണ്ടോത്ത്, ട്രഷറർ : ദീപു പത്മ എന്നിവരെ തെരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More