- ചാലക്കുടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരിയാരം: വാർഷിക സമ്മേളനം മേഖല പ്രസിഡണ്ട് ജോസ് ചുള്ളിയാടൻ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡണ്ട് സാബു ജോസഫ് അധ്യക്ഷത വഹിച്ചു, ജില്ലാ വനിത കോഡിനേറ്റർ ഇന്ദു ഷണ്മുഖൻ സ്വാഗതം പറഞ്ഞു, യൂണിറ്റ് സെക്രട്ടറി ജോമി ജോസ് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ കെ. കെ. കുമാരൻ വാർഷിക കണക്കും അവതരിപ്പിച്ചു, മേഖലാ സെക്രട്ടറി ടോൽജി തോമസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു, മേഖല ട്രഷറർ സി. ഡി.രാജു, സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജു ലെൻസ് മാൻ, ജോണി മേലേടത്ത്, മേഖല കമ്മിറ്റി അംഗം സി. എ. ശ്രീവിന്ദ്,മേഖല PROബാബു അമ്പൂക്കൻ,ജോളി തിങ്കൾ, രാജീവ് പൊന്നത്തിൽ, കെ. കെ. സിദ്ധാർത്ഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന ജോളി തിങ്കൾ, രാജീവ് പൊന്നത്തിൽ എന്നിവരെ യൂണിറ്റ് ആദരിച്ചു, യൂണിറ്റ് ഇൻ ചാർജ് സന്തോഷ് പി.എസ് . റിട്ടേണിംഗ് ഓഫീസർ ആയി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് - ജോണി മേലേടത്ത് വൈ. പ്രസിഡന്റ് - രാജീവ് പൊന്നത്തിൽ സെക്രട്ടറി - സി. എ. ശ്രീവിന്ദ് ജോ. സെക്രട്ടറി- ടി. പി. ജോയ്സൺ ട്രഷറർ -സിജു ജോസ് മേഖല കമ്മിറ്റിഅംഗങ്ങൾ ഷാജു ലെൻസ് മാൻ ജയൻ അമ്പാടൻ സാബു ജോസഫ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More