AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല പാറശ്ശാല ടൗൺ യൂണിറ്റിന്റെ 40 മത് വാർഷിക സമ്മേളനം 2024 സെപ്റ്റംബർ 21ന് പാറശ്ശാല ജയമഹേഷ് കല്യാണമണ്ഡപത്തിൽ വച്ച് യൂണിറ്റ് പ്രസി:സജു വിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. മേഖലാ പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്ര : അയ്യപ്പൻറിപ്പോർട്ടും , ട്രഷ: രാഗേഷ് കണക്കും അവതരിപ്പിച്ച് പാസാക്കി. മേഖലാ സെക്ര : ശ്രീ മാധവൻ മേഖലാ റിപ്പോർട്ടിംഗ് നടത്തി. ട്രഷ:ജയചന്ദ്രൻ സാന്ത്വനം പദ്ധതിയെ കുറിച്ച് സംസാരിച്ചു. തുടർന്ന് ജില്ലാ മേഖലാ യൂണിറ്റ് ഭാരവാഹികൾ സംസാരിച്ചു. തുടർന്ന് മുതിർന്ന അoഗങ്ങളെ ആ ദരിക്കൽ, വിദ്യാർത്ഥി കൾക്കുള്ള അവാർഡ്, സ്നേഹവിരുന്നു, എന്നിവ ഉണ്ടായിരുന്നു.പുതിയ ഭാരവാഹികളെ, ശ്രീ ദേവി പ്രസാദ് എതിർ അഭിപ്രായം ഇല്ലാതെ തിരഞ്ഞടുത്തു. ദേശിയ ഗാനത്തോടെയോഗം അവസാനിച്ചു. പാറശ്ശാല ' Town യൂണിറ്റ് പ്രസിഡന്റ് അയ്യപ്പൻ വൈസ്വി പ്രസിഡന്റ് ജയൻ സെക്രട്ടറി സജു തോമസ് ജോയിന്റ് സെക്രട്ടറി സാം ട്രഷറർ അരുൺ എക്സിക്യൂട്ടീവ് അംഗങ്ങൾ സുബാഷ്, രാഗേഷ്, ഉദയകുമാർ, മേഖലാ കമ്മിറ്റിയിലേക്ക് : മുരളീധരൻ നായർ, സുന്ദരേശൻ നായർ, സജു പ്രണവം