AKPA ചാലക്കുടി മേഖല ചാലക്കുടി യൂണിറ്റ് വാർഷിക സമ്മേളനം 24-09-2024 പ്രസിഡന്റ് ജോസ് ഡേവിഡ് . അധ്യക്ഷത വഹിച്ചു, മേഖലാ പ്രസിഡണ്ട് ഷാജു ലെൻസ് മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പിവി ഷിബു മുഖ്യപ്രഭാഷണം നടത്തി, മേഖലാ സെക്രട്ടറി ജോണി മേലേടത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് സെക്രട്ടറി ടോൾജി തോമസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ബൈജു. എ. വി വാർഷിക കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് വിൽസൺ കെ. ജെ.റിട്ടേണിംഗ് ഓഫീസറായി 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജോയ് കല്ലിങ്ങൽ വൈസ് പ്രസിഡണ്ട് -ബൈജു. എ. വി. സെക്രട്ടറി- അഭിലാഷ് ആന്റണി ജോ. സെക്രട്ടറി - അനിൽ കുമാർ ട്രഷറർ - റിബിൻ റാഫേൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ- സിദ്ദിഖ് വി എം, അനന്തു കൃഷ്ണ, വിബിൻ സോനു, ആൽവിൻ ആന്റണി, മേഖല കമ്മിറ്റി അംഗങ്ങൾ ഷിബു പി വി, സജീവ് വസദി നി, ജോബി മേലേടത്ത്, ജോയ് ഡേവിഡ്, ജോസ് ഡേവിഡ്,ടോൾജിതോമസ്, ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ -സജീവ് വസദിനി, ജില്ലാ കമ്മിറ്റി അംഗം സുധീഷ് കെ ആർ, മേഖലാ ജീവ കാരുണ്യ കോഡിനേറ്റർ - ജോൺസൺ വർഗീസ്, മേഖല ജോയിൻ സെക്രട്ടറി- ബാബു പി വി, മേഖല ക്ഷേമനിധി കോഡിനേറ്റർ- ബാബു ഫ്രാൻസിസ്, PRO ജോയ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിബിൻ റാഫേൽ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More