ഓൾ കേരള ഫോട്ടോഗ്രാ ഫോഴ്സ് അസോസിയേഷൻ മട്ടന്നൂർ യൂണിറ്റിന്റെ നാൽപ്പത്തിയൊന്നാം യൂണിറ്റ് സമ്മേളനം ജില്ലാ പി ആർ ഒ വിവേക് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രകാശൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി മേഖലാ പ്രസിഡണ്ട് ജോയ് പടിയൂർ പങ്കെടുത്ത് സംസാരിച്ചു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി സുരേഷ് നാരായണൻ അവതരിപ്പിച്ചു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ സ്വയം സഹായ നിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ, ജില്ലാ സ്പോർട്സ് കോഡിനേ റ്റർ ദിലീപ് കാഞ്ഞിലേരി, മേഖലാ ട്രഷറർ ജിതേഷ് നിയ, യൂണിറ്റിലെ മുതിർന്ന അംഗമായ കൃഷ്ണേട്ടൻ, സിനി രാംദാസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് റിപ്പോർട്ടും സ്വാഗതവും പ്രേമൻ കല നടത്തുകയുണ്ടായി. വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ രാഗി അവതരിപ്പിച്ചു. തുടർന്ന് 2025.26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രകാശൻ തോട്ടത്തിൽ( പ്രസിഡണ്ട്) യൂജിൻ ദീപക്ക് (വൈസ് പ്രസിഡണ്ട്) പ്രേമൻ കല ( സെക്രട്ടറി) രൂപേഷ് കെ (ജോ. സെക്രട്ടറി) രാഖി ടി (ട്രഷറർ) മേഖലാ കമ്മിറ്റി അംഗങ്ങൾ. ഷജിത്ത് മട്ടന്നൂർ, സുരേഷ് നാരായണൻ, ദിലീപ് കാഞ്ഞിലേരി തുടർന്ന് പരിപാടിക്ക് ലെജി നെല്ലൂന്നി നന്ദി പറയുകയുണ്ടായി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More