blog-image
30
Sep
2024

പേയാട് യൂണിറ്റ് സമ്മേളനം

Thiruvananthapuram

40 ആം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എ കെ പി എ തിരുവനന്തപുരം നോർത്ത് മേഖല പേയാട് യൂണിറ്റിന്റെ സമ്മേളനം 29.09.2024 ന് പ്രസിഡന്റ് മോഹനചന്ദ്രൻ പതാക ഉയർത്തി സമ്മേളന നടപടികൾ ആരംഭിച്ചു പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യൂണിറ്റ് അംഗം രാജേഷ് എം ആർ സ്വാഗതം പറയുകയും മേഖലാ പ്രസിഡന്റ് ഹരി തിരുമല നിലവിളക്ക് തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും യൂണിറ്റ് ട്രഷറർ കണക്ക് അവതരിപ്പിക്കുകയും തുടർന്ന് റിപ്പോർട്ടിന്റെയും കണക്കിന്റെയും ചർച്ചകൾ നടക്കുകയും യോഗം റിപ്പോർട്ടും കണക്കും അംഗീകരിക്കുകയും ചെയ്തു. സതീഷ് ജനനി വരാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു തിരുമല, വട്ടിയൂർകാവ് യൂണിറ്റുകളിലെ ഭാരവാഹികൾ സമ്മേളനത്തിനും പുതിയ ഭാരവാഹികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട്,ശ്രീമതി സരോജം കൃതഞ്ഞത പറഞ്ഞു കൊണ്ടും യോഗനടപടികൾ അവസാനിപ്പിച്ചു. 2024-25 ഭാരവാഹികൾ പ്രസിഡന്റ്‌ രാജേന്ദ്രൻ വൈസ് പ്രസിഡന്റ്‌ സരോജം സെക്രട്ടറി രാജേഷ് എം ആർ ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായർ ട്രഷറർ വിനയൻ മേഖല കമ്മിറ്റിയിലേക്ക് രാജേഷ് പി, മോഹന ചന്ദ്രൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഹരികൃഷ്ണൻ, ബിജു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More