blog-image
22
Oct
2024

ഒറ്റപ്പാലം മേഖലാ 40-ാം വാർഷികസമ്മേളനം

Palakkad

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഒറ്റപ്പാലം മേഖലാ 40-ാം വാർഷികസമ്മേളനം 22/10 /24 ന് എ കെ പി എ ഭവനിൽ നടന്നു. രാവിലെ 9 മണിക്ക് AKPA ഭവനിൽ മേഖലാ പ്രസിഡൻ്റ് ബാബു നൈസ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. ശേഷം ഒറ്റപ്പാലം നഗരവീഥിയിലുടെ മെമ്പർമാർ ഗംഭീര പ്രകടനം നടത്തി. 10 മണിക്ക് അജയകുമാർ നഗറിൽ നടന്ന പൊതുസമ്മേളനം ബാബു നൈസിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ ഉൽഘാടനം ചെയ്തു. മേഖലയുടെ പരമോന്നത ബഹുമതിയായ കോമ്പിൻ്റെ കത്ത് കുഞ്ഞുമുഹമ്മദ് മെമ്മോറിയൽ തേർഡ് ഐ പുരസ്കാരം വിപിആർസി 'ചെയർമാൻ ഡോക്ടർ ശ്രീ ഹേമചന്ദ്രന് ജില്ലാ സെക്രട്ടറി പ്രകാശ് സുര്യ പൊന്നാട അണിയിച്ച ശേഷം ഉപഹാരം നൽകി ആദരിച്ചു. സി.മാധവൻ കൂനത്തറയുടെ പ്രാർത്ഥനാഗാനാലാപത്തോടെ തുടങ്ങിയ ചടങ്ങിൽ മേഖല ജോ:സെക്രട്ടറി ഷറീഫ് ഓർക്കിഡ് ആദരാഞ്ജലികളും അനുശോചനവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെ നവീൻ സ്വാഗതം പറഞ്ഞു. ഡോ. MK ഹേമചന്ദ്രൻ മറുപടി പ്രസംഗം നടത്തി. മേഖലാ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനങ്ങൾ നേടിയ TV ഷമീർമോൻ, പ്രമോദ് കെ , KR ഗോപാലകൃഷ്ണൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോ പ്രദർശനം നടത്തിയ സുകുമാരൻ M നൈസ് ബാബു, പ്രമോദ് കെ. സി മാധവൻ കൂനത്തറ

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More