blog-image
14
Feb
2025

വനിതാ വിംഗ് വാർഷികയോഗം

Kannur

2025 ഫെബ്രവരി14 വെള്ളിയാഴ്ച ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ വനിത വിംഗ് 4ാം വാർഷികപൊതുയോഗം ജില്ല കമ്മിറ്റി ഓഫീസിൽ വെച്ചു നടന്നു. വനിത വിംഗ് കോർഡിനേറ്റർ കനക സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ AKPA സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് അംഗം രജനി ചന്ദ്രന് (ABJ Movies OnlineShort FilimFestivel ACTRESS: SPL JuryMention )ജില്ല പ്രസിഡൻ്റ് ഷിബുരാജ് എസ് അനുമോദനം നൽകി.സംസ്ഥാന വെർഫെയർ കമ്മറ്റി കൺവീനർ രജീഷ് പിടികെ, ജില്ലാ സെക്രട്ടറി സുനിൽ വടക്കുംമ്പാട്, സംസ്ഥാനകമ്മിററി അംഗവും വനിത വിംഗ് ഇൻ ചാർജ് രാജേഷ്കരേള , ജില്ല വൈസ് പ്രസിഡൻറ് പവിത്രൻ മോണാലിസ, ജോയിൻ സിക്രട്ടറി ചന്ദ്രൻ മാവ്വിച്ചേരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ലീന പ്രാർത്ഥന ആലപിച്ചു വനിതാവിംഗ് സബ് കോർഡിനേറ്റർ സവിത രമേഷ് സ്വാഗതം പറഞ്ഞു.കനക സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു ചർച്ചക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്സിക്യുട്ടീവ് മെമ്പർ പ്രസീത കെ.വി. നന്ദി പറഞ്ഞു. ഭാരവാഹികൾ: കോർഡിനേറ്റർ : കനക സുരേഷ് സബ് കോർഡിനേറ്റർ : സവിത രമേശ്. എക്സിക്യുട്ടീവ് അംഗങ്ങൾ 1.പ്രസീത കെ.വി 2 രാഖി 3 ശശികല 4 രജനി ചന്ദ്രൻ 5 സുനിത 6സുബിത 7 പ്രസീത മനോജ് 8 ലീന 9 റീന തുടർന്ന് ശ്രീ വിനോദ് ഡൊമെയിൻ സ്കിൽ ട്രയ്നർ (ഫോട്ടോഗ്രാഫി ) തൃശൂർ ( RSET) വനിതകൾക്ക് ഫോട്ടോഗ്രാഫി ക്ലാസെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More