കുന്നംകുളം : AKPA കേച്ചേരി യൂണിറ്റും കുന്നംകുളം മേഖലയും സംയുക്തമായി നടത്തിയ കാരുണ്യ പ്രവർത്തനം. എ കെ പി എ കൊടകര മേഖല മെമ്പർ സിജുവിന്റെ മകളുടെ ഡയാലിസിസ് നടത്തുന്നതിന് വേണ്ടി സമാഹരിച്ച ഫണ്ട് മേഖലയുടെ കാരുണ്യ പ്രവർത്തന കോഡിനേറ്റർ ശ്രീ ഫ്രാൻസിസ് സി ജെ ജില്ലയുടെ കോഡിനേറ്റർ ശ്രീ രഞ്ജിത്ത് മേഘക്ക് കൈമാറി. കൊടകര മേഖല പ്രസിഡന്റ് അനിൽ കുമാർ കുന്നംകുളം മേഖലാ പ്രസിഡണ്ട് റാഫി പി വൈ ജില്ലാ ജോയിൻ സെക്രട്ടറി സിജോ എം ജെ മേഖലാ കമ്മിറ്റി അംഗം റിഷി വി ആർ കേച്ചേരി യൂണിറ്റ് പ്രസിഡണ്ട് വിജീഷ് പി യു സെക്രട്ടറി അനസ് ട്രഷറർ നിജോ എന്നിവർ സന്നിഹിതരായിരുന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More