ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പള്ളിക്കുന്ന് യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡണ്ട് ശ്രീ രാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ്.പ്രസിഡണ്ട് പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു,മേഖല സെക്രട്ടറി സുധർമൻ എ വി മേൽ കമ്മിറ്റി റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ശ്രീമതി ജയസൂര്യ യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് മേഖലാ ട്രഷറർ സുനിൽകുമാർ മേഖലാ പിആർഒ ശ്രീജിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ബിജു സി കെ വൈസ് പ്രസിഡണ്ട് സുനിത.പി സെക്രട്ടറി ജയസൂര്യ ജോയിൻറ് സെക്രട്ടറി രൂപേഷ് ഖാൻ ട്രഷറർ രാഹുൽ മേഖല കമ്മിറ്റി അംഗങ്ങൾ. ശ്രീജിത്ത് സി പ്രേമാനന്ദൻ കെ സാബു കെ ബി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് ജോ: സെക്രട്ടറി സജിത്ത് നന്ദിയും പറഞ്ഞൂ.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More