blog-image
24
Sep
2024

ചെമ്മാട് യൂണിറ്റ് സമ്മേളനം

Malappuram

40- മത് എ കെ പി എ ചെമ്മാട് യൂണിറ്റ് സമ്മേളനം 40- മത് എ കെ പി എ ചെമ്മാട് യൂണിറ്റ് സമ്മേളനം Kazan സ്റ്റുഡിയോ പതിനാറുങ്ങൽ 24-09- 2024 ചൊവ്വ 7 .00 pm ചേർന്നു., സമ്മേളനം യൂണിറ്റ് വൈസ് പ്രസിഡൻ്റ് സുഫിയാൽ സ്വാഗതം പറഞ്ഞു . യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറി ഉണ്ണി പാലത്തിങ്ങൽ അധ്യക്ഷതവഹിച്ച സമ്മേനത്തിൽ ബഹുമാനപ്പെട്ട മേഖല പ്രസിഡൻ്റെ റസീം വൈറ്റ്മാർക്ക് ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ചെമ്മാട് യൂണിറ്റ് ഇൻചാർജുമായ രാമദാസൻപവിഴം മുഖ്യപ്രഭാഷണം നടത്തി യൂണിറ്റ് സെക്രട്ടറി വിബിൽ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ സിറാജ് പുകയൂർ കണക്കുംഅവതരിപ്പിച്ചു . തുടർന്ന് മേഖല സെക്രട്ടറി മുഹമ്മദ്ഹാറൂൺ സംഘടനാറിപ്പോർട്ടും ആശംസകൾ അറിയിച്ചുകൊണ്ട് മേഖല ട്രഷറർ ഹുസൈൻ സംസാരിച്ചു. സ്നേഹാദരം: LKG തലത്തിൽ Rainbow Talent Test 2023-24 ൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടിയ യൂണിറ്റ് മെമ്പറും മേഖല ട്രഷറർ ഹുസൈന്റെ മകൾ ഫാത്തിമ ഹെൽസ 2023ലെ ഓണാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഓണം വീഡിയോഗ്രാഫി കോമ്പറ്റീഷൻ ഫസ്റ്റ് പ്രൈസ് നേടിയ മേഖല സെക്രട്ടറി കൂടിയായ മുഹമ്മദ് ഹാറൂൻ ചെമ്മാട് യൂണിറ്റിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷം മേഖലയിൽ സെക്രട്ടറി ആയി പ്രവർത്തിച്ച ഹാറൂൺ, മേഖല ട്രഷറർ ആയി പ്രവർത്തിച്ച ഹുസൈൻ എന്നിവരെയും യൂണിറ്റ് സ്നേഹപഹാരം നൽകി ആദരിച്ചു. പൊതു ചർച്ചക്ക് ശേഷം റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസാക്കി . തുടർന്ന് പുതിയ യൂണിറ്റ് സാരഥികളെ മേഖല ഭാരവാഹികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾ ഉണ്ണി പാലത്തിങ്ങൽ (പ്രസിഡന്റ്‌) സുഫിയാൻ (വൈസ് :പ്രസിഡന്റ്‌) വിപിൻ (സെക്രട്ടറി) ആബിദ് (ജോയിൻ സെക്രട്ടറി ) സിറാജ് (ട്രഷറർ) സൈനു (P. R. O) ( മേഖല കമ്മറ്റിയിലേക്ക്) മുഹമ്മദ് ഹാറൂൻ ഹുസൈൻ ജാഫർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്റെ അനുമതിയോടെ ആബിദ് നന്ദി അറിയിച്ച് യോഗം അവസാനിപ്പിച്ചു. (അൽറീം മന്തി റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണംകഴിച്ച് പിരിഞ്ഞു )

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More