blog-image
01
Oct
2024

മലപ്പുറം യൂണിറ്റ്

Malappuram

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മലപ്പുറം മേഖല മലപ്പുറം യൂണിറ്റ് 40മത് വാർഷിക സമ്മേളനം 1/10/2024 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് കെ എം കോർണർ ഹാളിൽ വച്ച് നടന്നു . യൂണിറ്റ് മെമ്പർ ആഷിക് അനുശോചനം രേഖപ്പെടുത്തി .മലപ്പുറം മേഖല പിആർഒ ഫാസിൽ ഐഷോട്ട് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് ബാവ സിന്ധു അധ്യക്ഷത വഹിച്ചു . സമ്മേളനം akpa മലപ്പുറം മേഖലാ പ്രസിഡണ്ട് KM അലവി ഉദ്ഘാടനം ചെയ്തു . മലപ്പുറം മേഖല മുഖ്യരക്ഷാധികാരി സൂപ്പർ അഷ്റഫ് ബാവ മുഖ്യപ്രഭാഷണം നിർവഹിച്ചു . മേഖലാ സെക്രട്ടറി ഫാറൂഖ് സിഞ്ചു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു . ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം ഇർഷാദ് ഇഷ,ജൗഹർ ലൈവ് ,ഷമീർ , ഹരീഷ് ,റഹീം ഫോറവർ ,നൗഫൽ ഗ്ലാൻസ് എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന ചർച്ചയിൽ മെമ്പർമാർ പങ്കെടുത്തു . തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ✨✨✨✨✨✨✨✨✨ ഭാരവാഹികൾ: പ്രസിഡണ്ട് : ബാവ സിന്ധു വൈസ് പ്രസിഡണ്ട് :നൗഫൽ ഗ്ലാൻസ് സെക്രട്ടറി:റഹീം ഫോർ എവർ ജോ സെക്രട്ടറി :സിനോജ് ട്രഷറർ :നിസാം മോണിക്ക PRO : ഹരീഷ് വിന്റേജ് മേഖല കമ്മിറ്റിയിലേക്ക് അലവി കെഎം രോഷിത് കെ ജി ഇർഷാദ് ഇഷ ആസിഫ് സൂപ്പർ ഫാസിൽ ഐഷോട്ട് എന്നിവരെ തിരഞ്ഞെടുത്തു സമ്മേളനം 9 മണിയോടെ അവസാനിപ്പിച്ചു .

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More