blog-image
14
Sep
2025

ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ സ്ഥാപകദിനം

Thrissur

തൃശ്ശൂർ : ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലകമ്മിറ്റി ഓഫീസിൽ ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ P. N പതാക ഉയർത്തി സ്ഥാപകദിനം ആചരിച്ചു ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ P. V., തൃശ്ശൂർ മേഖല, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More